വീരു ......വീരാ
ഗംഭീരം, അതി ഗംഭീരം
മനോഹരമായ ബാറ്റിങ്ങിലൂടെ ലോക ക്രിക്കെറ്റ് ഇന്‍റെ നെറുകയില്‍ നീ വീണ്ടും.ഇട കാലത്തെ തളര്‍ച്ച കടവും പലിശയും തീര്‍ത്തു നീ തിരിച്ചു തന്നു .ക്രിക്കെറ്റ് പ്രേമികള്‍ക് മനോഹരമായ വിരുന്നൊരുക്കിയ നിന്നെ വാനോളം അഭിനന്ദിക്കാതെ വയ്യ .അതിശയം , അതി ഗംഭീരം .
ഏക ദിനത്തില്‍ നീ അടിച്ചെടുത്ത ഇരുനൂറ്റി പത്തൊന്‍പതു മറ്റൊരാള്‍ മറികടക്കാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും ചിലപ്പോള്‍ അങ്ങിനെയൊന്നു സംഭാവിക്കാനെ പോകുന്നില്ല .നിന്‍റെ ജൈത്ര യാത്ര തുടങ്ങിയിട്ടേ യുള്ളൂ .
No comments:
Post a Comment