പ്രിയ സ്നേഹിതാ ..
നീ കവിയല്ല ,കവിതയാണ്
നിങ്ങളുടെ ജീവിതമായിരുന്നു കവിത .
ആരും കാണാതെ ഒരു കോണിലൂടെ
ഒട്ടിയ വയറുമായി നീ നടന്നു
നിങ്ങളെയായിരുന്നു ആദരികേണ്ടത്
നിങ്ങളെയായിരുന്നു സ്നേഹിക്കേണ്ടത്
ഒരു ജീവിതം കവിതയെ സ്നേഹിച്ചു
തേഞ്ഞുരഞ്ഞ കാലുമായ് നീ നടന്നകന്നു
ആത്മാവും കവിതയും ബാക്കി വെച്ചു.
സമാധാനിക്കാം
കൂലി കവികളുടെ ഒസ്യത്തില്‍ നിങ്ങളുടെ പേരില്ല
കൂലി കവികളുടെ ഒസ്യത്തില്‍ നിങ്ങളുടെ പേരില്ല
No comments:
Post a Comment