പണ്ടൊക്കെ നടന്നു തളരുമ്പോള്‍ ഓലമേഞ്ഞ ചായകടകളും ,കലുങ്കുകളും മൈല്‍ കുറ്റികളിലും ഒക്കെ ഇരുന്നായിരുന്നു ക്ഷീണം തീര്‍ക്കാര്
ഇന്ന്-ജീവിതം ഓടി തീര്‍ക്കുമ്പോള്‍ അല്പം ആശ്വാസം ബാറുകളും ഷാപ്പുകളുമായി മാറി .
കുറച്ചു കാലം കഴിഞ്ഞാല്‍ മനുഷ്യര്‍ ചന്ദ്രനില്‍ താമസം തുടങ്ങും .അപ്പോള്‍ മലയാളികളായിരിക്കും കൂടുതലും .കാരണം കേരളത്തില്‍ സ്ഥലം കിട്ടാനുണ്ടാവില്ല.ചന്ദ്രനിലെ വിലയും സാധ്യതകളും അറിയാന്‍ നാട്ടിലെ ലോക്കല്‍ ബ്രോക്കര്മാരെ കണ്ടാല്‍ മതി.അവര്‍ ബുക്കിംഗ് തുടങ്ങി .
നാളെ എന്താകുമെന്നു ആര്‍ക്കറിയാം ?
No comments:
Post a Comment