കേരളത്തില്‍ അടിക്കടിയുണ്ടാകുന്ന കപ്പലപകടം സംശയികേണ്ടിയിരിക്കുന്നു.അറിഞ്ഞോ അറിയാതെയോ എന്ന് വിശദമായി പരിശോധികെണ്ടെതുണ്ട്.രണ്ടു അപകടങ്ങളും കപ്പല്‍ ചാലുകള്‍ക്ക് പുറമെയാണ് നടന്നത് .ലോകത്തില്‍ മത്സ്യ ബന്ധനം തൊഴിലായി സ്വീകരിച്ച ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് നമ്മുടെ രാജ്യം. അത് പോലെ തന്നെ ഗുണ മേന്മയുള്ള മത്സ്യ സമ്പത്ത് ഏറെയുള്ള നമ്മുടെ പരിധിക്കുള്ളില്‍ ഇടക്കിടെ യുണ്ടാകുന്ന കടല്‍ ആക്രമങ്ങള്‍ ആര്‍ക്കും സംശയം തോന്നാം .നമ്മുടെ മത്സ്യ സമ്പത്ത് കൊള്ളയടിക്കാന്‍ വിദേശ കുത്തകകള്‍ ശ്രമം തുടങ്ങിയിട്ട് കുറെ കാലമായി .എല്ലാ രീതിയിലും ഇതിനെ ചെറുകേണ്ടതുണ്ട് . മത്സ്യ ബന്ധനം മാത്രം അറിയുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കിയില്ലെങ്കില്‍ ഭാവിയില്‍ കൂട്ട ആത്മഹത്യയിലേക്കും മറ്റു അരാജക പ്രവൃത്തിയിലെക്കും ഒരു സമൂഹം നീങ്ങും .അത് നമ്മുടെ രാജ്യത്തിന്‍റെ മുന്നോട്ടുള്ള വളര്‍ച്ചക്ക് വിഘാതമാകും .
No comments:
Post a Comment