പകല്‍
മനുഷ്യര്ത്തിയുടെ
തീ നാളങ്ങളില്‍ ഉറുമ്പുകള്‍
എരിഞ്ഞടങ്ങുമ്പോള്‍
സൂര്യനും കത്തി തീരുകയാണെന്ന്
പലരും തിരിച്ചറിഞ്ഞില്ല .
2
ആഴം കൂടിയ വാക്കുകള്‍ക്ക്
ശുദ്ധ ജല സാന്നിധ്യം ഇല്ലെങ്കില്‍
കേള്‍വി കാരന് മനം മടുക്കും
ചെവി ഏതു വാക്കും കേള്‍ക്കും
വയര്‍ വാക്കുകളെ സ്നേഹിക്കാറില്ല .
3 comments:
തിരിച്ചറിവുകള്‍ വൈകിയേ ജനിക്കൂ ..ചാപിള്ളയാകാതെ നോക്കേണ്ടത് മനസ്സില്‍ നിന്നും കടിഞ്ഞാണ്‍ വിട്ടു പുറത്തോട്ടു ഓടി പോകുന്ന ചിന്തകളും വാക്കുകളുമാണ്.. തിരിച്ചറിവുകള്‍ക്ക് പ്രായമായി വരുന്ന സമയത്ത് , അവര്‍ കടിഞ്ഞാണ്‍ പൊട്ടിച്ചു പോയ ചിന്തകളെയും വാക്കുകളെയും കുറിച്ച് ഓര്‍ക്കും..ചിലപ്പോള്‍ അന്വേഷിച്ചു പോയെന്നും വരാം..പക്ഷെ കാലത്തിന്റെ സൂര്യഗോളത്തില്‍ പണ്ടേ തന്നെ കത്തിയെരിഞ്ഞ അവക്കിനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല ...
ആശംസകള്‍
പ്രസക്തം... നല്ല വരികൾ
2nd one great...
Post a Comment