എന്റെ സ്വാകാര്യതയിലെ
വാക്കുകള്‍
ഊര് തെണ്ടികളാകുന്നു
എന്റെ കിനാവിന്റെ നിറം
കറുപ്പും
എന്റെ പ്രണയം കാമിനിയുടെ
നഗ്ന മേനിയുമാകുന്നു
എന്റെ സൌഹൃദം നീരുറവ
പോലെ ശുദ്ധവും
എന്റെ ജീവിതം
എനിക്ക് പോലും
തിരിച്ചറിയാന്‍ ക്കഴിയാതെ
മൂടല്‍ മഞ്ഞിനാല്‍ മൂട പെട്ടിരിക്കുന്നു .
2 comments:
സാക്ഷ്യ പത്രമോ, അപകർഷതയൊ.. രണ്ടായാലും നന്നായിരിക്കുന്നു.
ആശയ സംഘര്‍ഷ ഭരിതമായ ഒരു അവ്യക്ത മനസ്സിന്റെ ഒരു വ്യക്ത രൂപം വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു. പറയാനുള്ള ആശയം ഒരുപാട് വരികളില്‍ പറയാതെ കുറഞ്ഞ വരികളില്‍ എപ്പോഴും പറയുക എന്നതാണ് താങ്കളുടെ പ്ലസ് പോയിന്റ്. ലളിതമായ അവതരണത്തിനും നല്ല ആശയത്തിനും ആശംസകള്‍ ..അഭിനന്ദനങ്ങള്‍
Post a Comment