ഒന്ന് നുള്ളി പോലും നോവിച്ചില്ല നിന്നെ ഞാന്‍
എന്നിട്ടും ഞാന്‍ നിന്‍റെ ശത്രുവായി
നിന്‍റെ ആദര്‍ശ മാണോ എന്നെ നിന്‍റെ ശത്രുവാക്കിയത്
അല്ലെങ്കില്‍ എന്‍റെ വിശ്വസമാണോ നിന്നെ പ്രകോപിച്ചത്
എന്‍റെ മാറ് പിളര്‍ക്കും മുന്‍പ് -
പറയുക എന്‍റെ പ്രിയ സോദരാ.
2 comments:
അതുകൊണ്ടല്ല,സ്നേഹിക്കില്ല ഞാന്‍ നോവികുമോരത്മാവിനെ.................സ്നേഹിച്ചിടാത്തൊരു തത്വ ശാത്രതെയും
Better the letters in White.
Post a Comment