Wednesday, 2 May 2012

ഉത്തരം



ഒന്ന് നുള്ളി പോലും നോവിച്ചില്ല നിന്നെ ഞാന്‍ 
എന്നിട്ടും ഞാന്‍ നിന്‍റെ ശത്രുവായി 
നിന്‍റെ ആദര്‍ശ മാണോ എന്നെ നിന്‍റെ ശത്രുവാക്കിയത് 
അല്ലെങ്കില്‍ എന്‍റെ വിശ്വസമാണോ നിന്നെ പ്രകോപിച്ചത് 
എന്‍റെ മാറ് പിളര്‍ക്കും മുന്‍പ് -
പറയുക എന്‍റെ പ്രിയ സോദരാ.

2 comments:

kuttukaran said...

അതുകൊണ്ടല്ല,സ്നേഹിക്കില്ല ഞാന്‍ നോവികുമോരത്മാവിനെ.................സ്നേഹിച്ചിടാത്തൊരു തത്വ ശാത്രതെയും

kalmaloram said...

Better the letters in White.