Friday 5 August 2011

പല്ലി

















ഒരു ദിവസം  എനിക്ക്  ശരിക്കറിയാവുന്ന  ഒരു വിഷയത്തില്‍  ഭാര്യയുമായി തര്‍ക്കികുമ്പോള്‍  മുറിയിലെ  ചുമരിന്‍റെ കോണില്‍ നിന്ന്  ഒരു പല്ലി ചിലച്ചു .
  അവള്‍ സംസാരിക്കുന്ന സമയത്തായിരുന്നു പല്ലി  ചിലച്ചത്. ഞാന്‍  പറഞ്ഞത്  ശരിയായിരുന്നിട്ടും പല്ലി ചിലച്ചത് കേട്ടില്ലേ , എന്ന് പറഞ്ഞുകൊണ്ട് ഒരു 
ഇളം പുഞ്ചിരിയോടെ വിജയശ്രിലാളിതയായി  അവള്‍അടുക്കളയിലേക്കു  നടന്നു .എട്ട് ഒന്‍പത് വര്‍ഷം പോറ്റിയ എന്നെക്കാള്‍ വിശ്വാസം വഴി പോക്കനായ ഒരു പല്ലിയെയാണുന്നു തോന്നിയപ്പോള്‍  അല്പം ഒന്ന് വേദനിച്ചു .  


6 comments:

rajeesh said...

hahahahahahaha.......codamyyyyyyyyyyyyy

ഫൈസല്‍ ബാബു said...

വിശ്വാസം അതല്ലേ എല്ലാം !!
----------------
നിങ്ങള്ക്ക് വിവരം ഇല്ലേലും ആ പല്ലിക്ക് വിവരമുണ്ട് ,പ്രിയതമയെ കയ്യിലെടുക്കാന്‍ ആയല്ലോ

നാച്ചി (നസീം) said...

vishwasam athalle ellaam

വേണുഗോപാല്‍ said...

ഈ പല്ലികള്‍ അങ്ങനെയാ..

അസമയത്തു ശബ്ദിച്ചു മനുഷ്യനെ മക്കറാക്കും !!

Mahesh Ananthakrishnan said...

വിശ്വാസം പല്ലിയോടോ? പല്ലിവാല്‍ പോലെയോ???
ഹി ഹി ... എന്തായാലും കൊള്ളാം :)

നീര്‍വിളാകന്‍ said...

പള്ളിയാരാ മോന്‍.... അങ്ങനെയാണ് ചില വിശ്വാസങ്ങള്‍....