ചിലര്‍ക്ക് സൌഹൃദം
ചതിയുടെ പിന്നാപുറത്തേക്കുള്ള -
കുറുക്കു വഴി യാണെന്ന് അറിഞ്ഞപ്പോള്‍ ,
കരഞ്ഞത് കണ്ണ് ആയിരുന്നില്ല
വിശ്വാസവും ആദര്‍ശവും
പണത്തിനു വഴിമാറിയപ്പോള്‍
പോറല്‍ വീണത് സത്യത്തിന്‍റെ
പുറം ചട്ട ക്കായിരുന്നു
വളര്‍ന്നു പന്തലിച്ച ഒരാല്‍മരം
ഒരു കൊച്ചു കാറ്റില്‍ കട പുഴകി വീണപ്പോള്‍
ഉള്ളില്‍ വല്ലാത്തൊരു വേദന .
No comments:
Post a Comment