പണ്ട് കുറെ നല്ല ആളുകള്‍ ഉണ്ടായിരുന്നു
അവരൊക്കെ നാടിനും ജനങ്ങള്‍ക്കും
കുറെ നല്ല കാര്യങ്ങള്‍ ചെയ്തു മഹാന്മാരായി
നമ്മുടെ നാടിന്‍റെ മഹത്വം ഉയര്‍ത്തിപിടിച്ചു
ജനങളുടെ മനസ്സില്‍ നിറഞ്ഞു നില്കുന്നു .
അവരെ പിന്തുടര്‍ന്ന് വന്നു എന്ന് പറയുന്ന
കുറെ ആളുകള്‍ മഹാന്മാരുടെ ..
പേരും പടവും വെച്ച് ആളെ കൂട്ടുന്നു
ധര്‍മ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നു
രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുന്നു
സ്കൂളും കോളേജും നടത്തുന്നു
എന്നിട്ട് കൊടീശാരന്‍ മാരാകുന്നു
വാക്കുകളില്‍ ആദര്‍ശവും
പ്രവൃത്തിയില്‍ കച്ചവടവും
എന്നാലോ , വിഡ്ഢികളായ ജനം
അവര്‍ക്ക് ഹല്ലേലൂയ പാടുന്നു
കലികാലം അല്ലാതെന്തു പറയാന്‍ .
1 comment:
athe sathyam ane lalikaaaaa....
Post a Comment