കുമ്മാട്ടി....
ഓര്‍മകള്‍ക്ക് എന്തു സുഗന്ധം
Friday, 5 August 2011
പ്രസംഗം
പ്രക്യാപനങ്ങള്‍ തുരുമ്പെടുക്കുമ്പോള്‍
കേള്‍വി കാരന്‍റെ ചെവി പൊട്ടി യൊലികും
പ്രാസംഗിക ന്‍റെ തൊണ്ട
ദുര്‍ഗന്ധമുള്ള ഓവ് ചാലാകും
പൊതുജനം ചടഞ്ഞു ചെവിയോര്‍ത്താല്‍
മുന്‍പില്‍ മൊത്തം കഴുത യാണെന്ന്
കരുതി നേതാവ് വീണ്ടും പ്രസംഗിക്കും .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment