കുമ്മാട്ടി....
ഓര്‍മകള്‍ക്ക് എന്തു സുഗന്ധം
Sunday, 22 April 2012
ഏതു വാക്കിന്‍റെ പതര്‍ച്ച യിലാണോ
ഏതു പാട്ടിന്‍റെ ശ്രുതിയിലാണോ
ഏതു കാഴ്ചയുടെ നടുക്കതിലാണോ
ആരെ കുറിച്ച് ഓര്‍ക്കുമ്പോഴാണോ
കണ്ണു നിറയുന്നത്...എന്നറിയില്ല .
എങ്കിലും ........
ചെറിയ കുട്ടികളും മുതിര്‍ന്ന ആണുങ്ങളും
കരയുന്നത് കണ്ടാല്‍ എന്‍റെ കണ്ണു നിറയും .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment