ആ നിലവിളി കേട്ടു കഴിഞ്ഞിട്ടും
ഞാനന്തിച്ചു നില്കുന്നു
കൂട്ടുകയായിരിക്കും
ഒന്നു നോക്കാന്‍ പോലും
എന്‍റെ തലക്കനം സമ്മതിക്കുന്നില്ല
വാക്കുകളില്‍ ദയയുള്ളവര്‍
ആരെയും സഹായിക്കാറില്ല
ഓരോ ആളും ഒരു ഇരുണ്ട ലോകമാണ്
മനസ്സിന് ...........
കുരുടെന്റെ കാഴ്ച പോലും
ഇല്ലാത്തവര്‍ എന്നെ പോലെ എത്ര പേര്‍ .
No comments:
Post a Comment