Sunday 15 July 2012



ചാറി പോയൊരു മഴ 
എത്ര ജീവനെ നല്‍കാതെ പോയി 
ചാറി പോയൊരു മഴ 
എത്ര ജീവനെ കാത്തു വെച്ചു 
എത്രയോ സ്വപ്‌നങ്ങള്‍ നല്‍കിയീ മണ്ണിനെ 
പച്ച പുതപ്പിച്ചു വാരി പുണര്‍ന്നു 
ഒരു നാള്‍ വൈകിയാല്‍ അതിനും ശപിക്കും 
ഒന്നുറക്കെ പെയ്താല്‍ അതിനും ശപിക്കും 
ശാപങ്ങള്‍ മാത്രം നല്‍കുന്ന മര്‍ത്യന് 
പിന്നെയും നീ വന്നു ശാശ്യത മാകുന്നു 
പരിഭവം മാത്രം പറഞ്ഞിട്ടുമെന്തേ 
എന്‍ തൊടിമരചില്ലയില്‍ 
പരിഭവമില്ലാതെ  നീ  തങ്ങിനില്പ്പു






2 comments:

പടന്നക്കാരൻ said...

അതു ശരി...എനി ഞാന്‍ മഴയെ കുറിച്ച് ഒരക്ഷരം എഴുതില്ല!!ഹഹ്ഹഹ്ഹ

നാച്ചി (നസീം) said...

നല്ല വരികള്‍ ..ആശംസകള്‍