നെഞ്ചിലെ വിങ്ങലേറ്റ്
വാക്കുകള്‍ തളര്‍ന്നപ്പോഴും
എനിക്ക് വേണ്ടി പലപ്പോഴും
ചിട്ടയായി നിരന്നു നിന്നു
വായിക്കാനും സ്വീകരിക്കാനും
ആളില്ലെങ്കിലും ........
ഞാന്‍ പിന്നെയും എഴുതും
ഒരാള്‍ക്ക് വേണ്ടി
എന്നെ വിമര്‍ശിക്കുകയും
അനുമോദിക്കുകയും ചെയ്യുന്ന
എന്റെ മനസ്സിന് വേണ്ടി .
3 comments:
Ezhuthi kondeyirikkoo.. aashamsakal.
മനസ്സിനെ തന്നെയാണ് നാം ആദ്യമായി സന്തോഷിപ്പിക്കേണ്ടത്
പിന്നെ തന്റെ വായനക്കാരേയും, ഇനിയും എഴുതൂ... എഴുതിക്കൊണ്ടിരിക്കൂ
ഡാ, മനസിന് വേണ്ടി എഴുതിയാല്‍ മനസ് വന്നു കമന്ടിടുമോ?
അതോണ്ട് ഞങ്ങള്‍ക്ക് വേണ്ടി എഴുതെടാ...
ആശംസകള്‍ / കണ്ണൂസ്
Post a Comment