അഭ്യര്‍ത്ഥന
പ്രിയ പെട്ടവരെ ,  
ഞാനൊരു   എഴുത്തുകാരനല്ല .   പ്രവാസത്തിന്റെ  ചുട്ടുപഴുത്ത  മണല്‍തരികള്‍  തട്ടി  മനസ്സും ശരീരവും  മുറിഞ്ഞ  വേദനയില്‍  നിന്ന്  കുറിച്ച ചി  ല     വാക്കുകള്‍  മാത്രം. വലിയ ബ്ലോഗര്‍ ലോകത്ത് കാല്‍ വിരല്‍ വെയ്ക്കാന്‍  അല്പം ഇടം തരണം  ദയവായി ചവുട്ടി തള്ളിയിടരുത് .   വൃത്തവും  അലങ്കാരവുമില്ലാതെ   സംസാര ഭാഷയില്‍  ഒരു പോക്കാണ് .അങ്ങിനെയെങ്കിലും ഞാനെന്‍റെ മനസ്സിനെ  തൃപ്തി പെടുത്തട്ടെ .ഇല്ലെങ്കില്‍ സ്വപ്‌നങ്ങള്‍ എന്നെ  ഞെക്കി കൊല്ലും . യാദ്രിഷിക മായി വായിക്കാന്‍  ഇടയായാല്‍ വെറുക്കരുത്    പരിഹസിക്കരുത് . ഒറ്റപെടലിന്റെ  വേദന  പറഞ്ഞറിയിക്കാന്‍  കഴിയുന്നതിനും  അപ്പുറമാണ് .                                                                      ലാലിസലാം                                                                                
 
 
 
 
          
      
 
  
 
 
 
 
 
 
 
 
 
 
 
No comments:
Post a Comment