കുമ്മാട്ടി....
ഓര്‍മകള്‍ക്ക് എന്തു സുഗന്ധം
Saturday, 23 July 2011
ജീവിതം
ആദ്യത്തെ വരിയില്‍
എന്‍റെ സ്വപ്നങ്ങളും
രണ്ടാമത്തെ വരിയില്‍
എന്‍റെ ഹൃദയവും
മൂന്നാമത്തെ വരിയില്‍
എന്‍റെ ജീവനും കവര്‍ന്നു
നാലാമത് ഒരു വരി
എഴുതാന്‍ ചോര തികഞ്ഞില്ല
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment