കുമ്മാട്ടി....
ഓര്‍മകള്‍ക്ക് എന്തു സുഗന്ധം
Friday, 29 July 2011
ദൂരം
നിനക്ക് എന്നിലേക്കുള്ള
ഉള്ള ദൂരം തന്നെയാണ്
എനിക്ക് നിന്നിലേക്കും
ദൂരം അളക്കാതെ
നീ എന്നിലേക്കും ഞാന്‍ നിന്നിലെക്കും
എല്ലാം മറന്നു സ്നേഹത്തോടെ നടന്നിരുന്നെങ്കില്‍
നമ്മള്‍ തമ്മിലുള്ള ദൂരം വളരെ കുറയുമായിരുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment