ശാപം
ചിമ്മിനി വിളക്കിനടിയില്‍ വെച്ച
വെള്ള പാത്രത്തിലേക്ക് വീണ പാറ്റ
പിടഞ്ഞു കൊണ്ട് പറഞ്ഞു
കുടിക്കുന്ന വെള്ളത്തില്‍ പോലും
വിശ്വസിക്കരുത് മനുഷ്യരെ ?
No comments:
Post a Comment