Thursday 31 May 2012

ഭരണം


കോഴി കൂവുന്നത് 
നമുക്ക് വേണ്ടിയാണെന്ന് നാം കരുതും 
എന്നാല്‍ കോഴി കൂവുന്നത് നമുക്ക് വേണ്ടിയല്ല 
രാഷ്ട്രീയക്കാര്‍ നാട് ഭരിക്കുന്നത്‌ കണ്ടാല്‍ 
നമുക്ക് വേണ്ടിയാണെന്ന് നാം കരുതും 
എന്നാല്‍ നമുക്ക് വേണ്ടിയല്ല 
രാഷ്ട്രീയക്കാര്‍ക്ക് 
അധികാരം സ്വര്‍ഗ്ഗത്തെക്കാള്‍ സുന്ദരം 
പാവപെട്ട ജനങ്ങള്‍ക്ക്‌ 
ജീവിതം നരകത്തെക്കാള്‍ ഭയാനകം .

9 comments:

ഒരു കുഞ്ഞുമയിൽപീലി said...

കോഴിയും രാഷ്ട്രീയവും

rajeesh said...

athe sathyam ane lalikaa...

Unknown said...

ശരിയായ കാര്യം... കവിത നന്ന്

Anonymous said...

ളപ്പ പറയാറുണ്ട് കോഴികള്‍ക്ക് ഭരണം കിട്ടുകയാണ്ണെങ്കില്‍ ആദ്യം തടുക നിന്നെയായിരിക്കും കാരണം എത്ര എണ്ണത്തെയാണ് ഞാന്‍ അകത്താകിയത് കണക്കൊന്നുമില്ല പിന്നെ നമുടെ രാക്ഷ്ട്രീയ ചെറ്റകള്‍ അവര്‍ക്ക് എന്ത് അത്മാര്‍ത്ഥയാണ് തനിക്കു വേണ്ടി വോട്ട ചെയുത ജനങ്ങളോട് ഉള്ളത്

Anonymous said...

ളപ്പ അല്ല ഉപ്പ തെറ്റ് തിരുത്തുന്നു
http://amanblog1.blogspot.com

ജയരാജ്‌മുരുക്കുംപുഴ said...

chinthaneeyamaya varikal....... bhavukangal..... blogil puthiya post......SNEHAMAZHA....... vaayikkane..........

പ്രവീണ്‍ ശേഖര്‍ said...

excellent observation..

Jefu Jailaf said...

Chila raashtreeyakkaar matram, pakshe ellaavareyum parayippikkum athaanu kashtam

കുമ്മാട്ടി said...

kittiya comenttinu nandi