Saturday, 26 May 2012

തിരിച്ചറിവ്


പകല്‍ 
മനുഷ്യര്‍ത്തിയുടെ 
തീ നാളങ്ങളില്‍ ഉറുമ്പുകള്‍ 
എരിഞ്ഞടങ്ങുമ്പോള്‍ 
സൂര്യനും കത്തി തീരുകയാണെന്ന്
  പലരും തിരിച്ചറിഞ്ഞില്ല . 
2                                                            

ആഴം കൂടിയ വാക്കുകള്‍ക്ക് 
ശുദ്ധ ജല സാന്നിധ്യം ഇല്ലെങ്കില്‍ 
കേള്‍വി കാരന് മനം മടുക്കും 
ചെവി ഏതു വാക്കും കേള്‍ക്കും 
വയര്‍ വാക്കുകളെ സ്നേഹിക്കാറില്ല . 

3 comments:

പ്രവീണ്‍ ശേഖര്‍ said...

തിരിച്ചറിവുകള്‍ വൈകിയേ ജനിക്കൂ ..ചാപിള്ളയാകാതെ നോക്കേണ്ടത് മനസ്സില്‍ നിന്നും കടിഞ്ഞാണ്‍ വിട്ടു പുറത്തോട്ടു ഓടി പോകുന്ന ചിന്തകളും വാക്കുകളുമാണ്.. തിരിച്ചറിവുകള്‍ക്ക്‌ പ്രായമായി വരുന്ന സമയത്ത് , അവര്‍ കടിഞ്ഞാണ്‍ പൊട്ടിച്ചു പോയ ചിന്തകളെയും വാക്കുകളെയും കുറിച്ച് ഓര്‍ക്കും..ചിലപ്പോള്‍ അന്വേഷിച്ചു പോയെന്നും വരാം..പക്ഷെ കാലത്തിന്‍റെ സൂര്യഗോളത്തില്‍ പണ്ടേ തന്നെ കത്തിയെരിഞ്ഞ അവക്കിനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല ...

ആശംസകള്‍

sumesh vasu said...

പ്രസക്തം... നല്ല വരികൾ

Jefu Jailaf said...

2nd one great...