Tuesday 3 July 2012

നെഞ്ചിലെ വിങ്ങലേറ്റ് 
വാക്കുകള്‍ തളര്‍ന്നപ്പോഴും 
എനിക്ക് വേണ്ടി പലപ്പോഴും 
ചിട്ടയായി നിരന്നു നിന്നു 
വായിക്കാനും സ്വീകരിക്കാനും 
ആളില്ലെങ്കിലും ........
ഞാന്‍ പിന്നെയും എഴുതും
ഒരാള്‍ക്ക് വേണ്ടി 
എന്നെ വിമര്‍ശിക്കുകയും 
അനുമോദിക്കുകയും ചെയ്യുന്ന 
എന്‍റെ മനസ്സിന് വേണ്ടി .

3 comments:

Jefu Jailaf said...

Ezhuthi kondeyirikkoo.. aashamsakal.

Mohiyudheen MP said...

മനസ്സിനെ തന്നെയാണ് നാം ആദ്യമായി സന്തോഷിപ്പിക്കേണ്ടത്

പിന്നെ തന്റെ വായനക്കാരേയും, ഇനിയും എഴുതൂ... എഴുതിക്കൊണ്ടിരിക്കൂ

K@nn(())raan*خلي ولي said...

ഡാ, മനസിന്‌ വേണ്ടി എഴുതിയാല്‍ മനസ് വന്നു കമന്ടിടുമോ?
അതോണ്ട് ഞങ്ങള്‍ക്ക് വേണ്ടി എഴുതെടാ...

ആശംസകള്‍ / കണ്ണൂസ്