ഒരു ദിവസം എനിക്ക് ശരിക്കറിയാവുന്ന ഒരു വിഷയത്തില്‍ ഭാര്യയുമായി തര്‍ക്കികുമ്പോള്‍ മുറിയിലെ ചുമരിന്റെ കോണില്‍ നിന്ന് ഒരു പല്ലി ചിലച്ചു .
അവള് സംസാരിക്കുന്ന സമയത്തായിരുന്നു പല്ലി ചിലച്ചത്. ഞാന്‍ പറഞ്ഞത് ശരിയായിരുന്നിട്ടും പല്ലി ചിലച്ചത് കേട്ടില്ലേ , എന്ന് പറഞ്ഞുകൊണ്ട് ഒരു
ഇളം പുഞ്ചിരിയോടെ വിജയശ്രിലാളിതയായി അവള്‍അടുക്കളയിലേക്കു നടന്നു .എട്ട് ഒന്‍പത് വര്‍ഷം പോറ്റിയ എന്നെക്കാള്‍ വിശ്വാസം വഴി പോക്കനായ ഒരു പല്ലിയെയാണുന്നു തോന്നിയപ്പോള്‍ അല്പം ഒന്ന് വേദനിച്ചു .
6 comments:
hahahahahahaha.......codamyyyyyyyyyyyyy
വിശ്വാസം അതല്ലേ എല്ലാം !!
----------------
നിങ്ങള്‍ക്ക് വിവരം ഇല്ലേലും ആ പല്ലിക്ക് വിവരമുണ്ട് ,പ്രിയതമയെ കയ്യിലെടുക്കാന്‍ ആയല്ലോ
vishwasam athalle ellaam
ഈ പല്ലികള്‍ അങ്ങനെയാ..
അസമയത്തു ശബ്ദിച്ചു മനുഷ്യനെ മക്കറാക്കും !!
വിശ്വാസം പല്ലിയോടോ? പല്ലിവാല് പോലെയോ???
ഹി ഹി ... എന്തായാലും കൊള്ളാം :)
പള്ളിയാരാ മോന്.... അങ്ങനെയാണ് ചില വിശ്വാസങ്ങള്‍....
Post a Comment