കാറ്റു അടിക്കുന്നതും മഴ പെയ്യുന്നതും
തോടുകളും പുഴകളും ഒഴുകുന്നതും
വെയിലും മഞ്ഞും രാത്രിയും എല്ലാം
ഭൂമിയിലെ സകല ജീവജാലകങ്ങളുടെ യും
നിലനില്പിന് വേണ്ടിയാണ്
മനുഷ്യന് പ്രത്യാകിച്ചു.
എന്നാലും ,
മഴ നിര്‍ത്താതെ അല്‍പനേരം പെയ്താല്‍
തോടുകളും പുഴകളും നിറഞ്ഞു കവിഞ്ഞാല്‍
കാറ്റു അല്പം ശക്തിയായി അടിച്ചാല്‍
വെയിലിനു കാഠിന്യം കൂടിയാല്‍
നമ്മള്‍ നിര്‍ത്താതെ ശപിച്ചു കൊണ്ടേയിരിക്കും
അത് ബുദ്ധി യുണ്ടെന്ന് നമ്മള്‍ അവകാശപെടുന്ന
മനുഷ്യന് മാത്രം കഴിയുന്ന കഴിവാണ്
സ്വാര്‍ത്ഥരായ മനുഷ്യന് നന്ദിയില്ല .
No comments:
Post a Comment