ഹിമാര്‍ ,ഹറാമി.......
പറയുമ്പം എല്ലാം പറയണ മെന്നാണ് ചൊല്ല് .
സൌദിയിലെ ജീവിതത്തിന്നിടയില്‍ പലരും പലപ്പോഴും കേള്‍ക്കാരുള്ളതാണ് ഈ വാക്ക്.ഹിമാര്‍ ,ഹറാമി'......, ... ,എന്നൊക്കെ .എനിക്ക് കുറച്ചു ഏറെ കേള്‍ക്കാറുണ്ട് .എന്താണന്നു അറിയില്ല ഈയിടെയായിട്ട് അങ്ങിനെയാണ് .കാരണം കുറച്ചു അഹങ്കാരവും ഈഗോയും ഈയിടെ അല്പം കൂടുതലാണോ എന്നു എനിക്ക് തന്നെ തോന്നാറുണ്ട് .ചിലപ്പോള്‍
കണ്ട് കൂട്ടിയ
നടക്കാതെ പോയ സ്വപ്നങ്ങളുടെ സമ്മര്‍ദം മൂലമാകാം .
നാട്ടില്‍ എനിക്കൊരു കൊച്ചു കാര്‍ ഉണ്ടായിരുന്നു [ഇപ്പോഴില്ല എല്ലാം ഞാന്‍ തന്നെ നശിപ്പിച്ചു ]ഈ കാര്‍ പോലും നല്ല വണ്ണം ഓടിക്കാന്‍ പോലും അറിയാത്ത ഞാന്‍ നാട്ടില്‍ ഹെവി വാഹനം ഓടിക്കാനുള്ള കള്ള ലൈസെന്‍സും എടുത്തു നാട്ടില്‍ നിന്നുംഓടി പോന്നതാണ് .എന്തൊക്കെയോ ചെയ്തു ഇവിടെത്തെ ലൈസെന്‍സും ഒപ്പിച്ചു .ഇവിടെ എത്തിയപ്പോള്ബലദിയയുടെ
വണ്ടി ഓടിക്കാനാണ് കമ്പനി പറഞ്ഞത്.
.
Tuesday 28 February 2012
ഹിമാര്‍ ,ഹറാമി.......
Subscribe to:
Post Comments (Atom)
1 comment:
kalaki machu ..ee theri vili ennum a kathil alayadichukondirikan padachon sahayikatte,,,,evide chennalum,,,,ithanallo avastha..abimanikam raman kutty abimanikam
Post a Comment