tag:blogger.com,1999:blog-5760392539704451910.post5705589302968088511..comments2023-05-19T08:20:10.977-07:00Comments on കുമ്മാട്ടി....: പിന് ബെഞ്ച് ,കുമ്മാട്ടിhttp://www.blogger.com/profile/17559145473824611553noreply@blogger.comBlogger1125tag:blogger.com,1999:blog-5760392539704451910.post-24363344880061493422012-03-04T13:32:14.413-08:002012-03-04T13:32:14.413-08:00സ്കൂള്‍ കാലത്ത് ഞാനും ഒരു പിന് ബെഞ്ച്കരന് ആയിരുന...സ്കൂള്‍ കാലത്ത് ഞാനും ഒരു പിന് ബെഞ്ച്കരന് ആയിരുന്നു.പൊക്കക്കുറവിന്റെ ആനുകൂല്യത്തില്‍ പലപ്പോഴും മുന്‍ ബഞ്ചും തരപ്പെടുമായിരുന്നു എന്ന് മാത്രം...മുന്‍-ബെഞ്ച് സുഹൃത്തുക്കളെ കാലം മറവിയുടെ മാറാല മൂടിയപ്പോഴും അന്ന് കോമ്പസ്കൊണ്ട് പിന്-ബെഞ്ചില്‍ എഴുതിയ പേരുകളും മുഖങ്ങളും ഓര്‍മയില്‍ തിളങ്ങി നില്ക്കുന്നു....അല്പനേരം താങ്കള്‍ എന്നെ ആ പിന്ബെഞ്ചില് ഇരുത്തി...നന്ദി...ജിജോസ്https://www.blogger.com/profile/16004819462731898420noreply@blogger.com